സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
നിർമ്മല ഹൈസ്കൂൾ കബനിഗിരി/ടൂറിസം ക്ലബ്ബ്
ദൃശ്യരൂപം
സോഷ്യൽസയൻസ് അധ്യാപകനായ ശ്രീ റോയി സാറിന്റെ നേതൃത്വത്തിൽ രുപീകരിച്ച ക്ലബ് ആണ് ടൂറിസം ക്ലബ്.അന്നുമുതൽ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽസയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു.