വർഷങ്ങളായി വളരെ നന്നായ് പ്രവർത്തിച്ചുവരുന്നക്ലബാണ് പരിസിഥിതി ക്ലബ്.ശ്രീമതി ലൂസി പി എൽ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കാനുംമരങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്തുവരുന്നു.