ഗവ. എച്ച് എസ് പരിയാരം/സ്പോർട്സ് ക്ലബ്ബ്
കായിക രംഗത്തുള്ള പരിശീലനത്തിൽ കൂടി ആരോഗ്യമുള്ള തലമുറയെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ സ്പോർട്സ് ക്ലബ് പ്രവർത്തിക്കുന്നു
ക്ലബ്ബിന്റെ നേതൃത്വത്തിൽ ടേബിൾ ടെന്നീസ് , ബാഡ്മിന്റൺ എന്നീ ഈണങ്ങളിൽ പരിശീലനം നൽകുന്നു .