കൊറോണ

 
ചൈനയിൽ ജനിച്ചൊരു കുഞ്ഞൻ വൈറസ്
ലോകത്തൊകെ ഭീതി പടർത്തി
മനുഷ്യകുലത്തെ കൂട്ടിൽ അടച്ചു
നാട്ടിൽ ചുറ്റും കുഞ്ഞൻ വൈറസ്
കൂട്ടം കൂടിയൊൽ ഓടി അടുക്കും
സൊപ്പിൻ പത കണ്ടൊൽ ഓടി ഒളിക്കും
വീട്ടിൽ ഇരിക്കൊം കൈകൾ കഴുകൊം
ചുമയും തുമ്മലും വദനം പൊത്തി
കളിയും ചിരിയും വീട്ടിൽ ഒതുക്കൊം
നന്മകൾ ചെയ്ത് വീട്ടിട്ടിലിരിക്കാം
കുഞ്ഞനെ തുരത്താം നൊട്ടിൽ നിന്ന്.

ജീയന്ന മറിയം ജൊജൊ
1 A ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത