Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ക്വിസ്
<
1)കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം അല്ലെങ്കിൽ പ്രഭവ കേന്ദ്രം ഏത്?
ഉത്തരം:ചൈന
2)കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം?
ഉത്തരം:വുഹാൻ
3)ആഗോള അടിയന്തിര അവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ?
ഉത്തരം:6
4)കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്ത്തി?
ഉത്തരം:ലീവൻലിയാങ്
5)കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ് നിർദ്ദേശിച്ച പേര് എന്തായിരുന്നു?
ഉത്തരം:നോവൽ കൊറോണ വൈറസ്
6)കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?
ഉത്തരം:കേരളം
7)ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് ?
ഉത്തരം:തൃശൂർ,കേരളം
8)2020 മാർച്ചിൽ കൊറോണ വൈറസിനെതിരെ പൊരുതാൻ WHO,യൂണിസെഫ്,UNDP എന്നിവയുമായി ചേർന്നു കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ് രൂപകരിച്ചതു ?
ഉ:whatsapp
9 കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കാൾ സെന്റർ?
ഉ: ദിശ 1056
10 .രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കോറോണയെ ഏന്തയാണ് കേന്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചത്?
ഉ:ദേശീയ ദുരന്തം(നോട്ടിഫൈഡ് ഡിസാസ്റ്റർ)
11 .കൊറോണ ബാധിച്ചുള്ള മരണത്തിൽ ഏഷ്യയെ മറികടന്ന ഭൂഖണ്ഡം ഏതാണ് ?
ഉ:യൂറോപ്പ്
12 .കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 എന്താചാരിക്കണം എന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ആഹുവാനം ചെയ്തത് ?
ഉ:ജനത curfew
13 .കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർഥം ?
ഉ:കിരീടം /പ്രഭാവലയം
14 .നോവൽ കൊറോണ വൈറസ് എന്നതിലെ നോവൽ അർത്ഥമാക്കുന്നത് എന്താണ് ?
ഉ:ന്യൂ(പുതിയത്)
15 .കൊറോണ വൈറസ് റിപ്പോർട് ചെയ്യപ്പെട്ടു എന്ന് പറയുന്ന ദിവസം ?
ഉ:2019 ഡിസംബർ 31
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|