ജി എൽ പി എസ്സ് മുഖത്തല സ്ഥാപിതമായത് 1890 ൽ ആണ് .ഈ സ്കൂൾ കേരള വിദ്യാഭ്യാസ വകുപ്പിന്റ കീഴിലുള്ളതാണ് .

Schoolwiki സംരംഭത്തിൽ നിന്ന്

എ ൽ പി സ് മുഖത്തലയിൽ ആകെ 12 ക്ലാസ്സ്മുറികളാണുള്ളത് .ഇത് കൂടാതെ രണ്ട് അധിക മുറികൾ കൂടി ഉണ്ട് . ഇവിടെ ഹെഡ്മിസ്ട്രെസ്സ് / ഹെഡ്മാസ്റ്ററിനു പ്രത്യേകം മുറിയുണ്ട് .ഈ സ്കൂളിലെ കെട്ടിടങ്ങൾ എല്ലാം ഗവണ്മെന്റ് ഫണ്ട് ഉപയോഗിച് നിർമ്മിച്ചിട്ടുള്ളതാണ് . സ്കൂളിന് സ്ഥായിയായ ചുറ്റുമതിലുണ്ട് . സ്‌കൂൾ വൈദ്യുതീകരിച്ചിട്ടുണ്ട്‌ . സ്കൂളിൽ എത്തിച്ചേരാൻ നിരവധി വഴികൾ ഉണ്ട് .