ഗണപത് എ.യുപി.എസ്. കുതിരവട്ടം/പരിസ്ഥിതി ക്ലബ്
ജൂൺ അഞ്ച്
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ സ്കൂളും പരിസരവും വ്യത്തിയാക്ക് . സ്കൂളിൽ ചെടികൾ നട്ടു. കുട്ടികളോട് വീടും പരിസരവും വ്യത്തിയാക്കാൻ പറഞ്ഞു. പരിസ്ഥിതി ദിനത്തിന്റെ പ്രധാനത്തെ കുറച്ച ബോധവലികരിച്ചു. കുട്ടികൾ വീട്ടിൽ ചെടികൾ നട്ടു പിടിപ്പിച്ചു. പരിസ്ഥിതി ദിനത്തിൽ ചിത്രരചന, പോസ്റ്റർ നിർമാണം തുടങ്ങിയ മലസരങ്ങൾ നടത്തി. ഒരു ആഴ്ചയോളം പരിപാടികൾ നടത്തി.