80 വർഷത്തോളം ആയി വിദ്യാലയത്തിൽ ഗ്രന്ഥശാല പ്രവർത്തിച്ചുവരുന്നു . വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വായനയ്ക്കായി പുസ്തകങ്ങൾ നൽകുന്നുണ്ട് .