ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/സയൻസ് ക്ലബ്ബ്
(ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല/സയൻസ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
⇴കായികപ്രജനനത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി ഏകദിന ശില്പശാല സംഘടിപ്പിച്ചു .
⇴ വേൾഡ് സ്പേസ് വീക്കിനോട് അനുബന്ധിച്ചു വി എസ് എസ് സി സന്ദർശിച്ചു .
⇴ സയൻസ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ വിവിധ പരീക്ഷണങ്ങൾ ചെയ്തയകുകയും മികച്ചവ തിരഞ്ഞെടുത്തു എല്ലാ ക്ലാസ് ഗ്രൂപ്പുകളിലിയും പരിചയപ്പെടുത്തുന്നു .
⇴ ''വീടൊരു വിദ്യാലയം '' പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 29 .09 .2021 ന് ആറാം ക്ലാസ് വിദ്യാർഥിനികളായ കുമാരി ഗൗരി ഡി ,കുമാരി ഗൗതമി ഡി
എന്നിവരുടെ വസതിയിൽ വച്ച് വാർഡ് കൗൺസിലർ അഡ്വ അനിൽ കുമാർ നിർവഹിച്ചു