Ganapathaups
26 സെപ്റ്റംബർ 2020 ചേർന്നു
ജൂൺ ഒന്ന് ഈ വർഷത്തെ പ്രവേശനോല്സവം ഓൺലൈൻ ആയി നടത്തി. H.M സ്വാഗതം പറഞ്ഞു വാർഡ് കൗൺസിലർ ഉത്ഘാടനം ചെയ്‍തു. URC ടീച്ചറായ പവിതടീച്ചർ ആശംസ അറിയിച്ചു. സ്കൂളിലെ അധ്യാപികരായ പ്രീതടീച്ചർ, ഗീതടീച്ചർ,വിനീതടീച്ചർ അശ്വംസകള് അറിയിച്ചു. എല്ലാ കുട്ടികളകും പഠനോഉപകരണങ്ങൾ വീട്ടിൽ എത്തിച്ചു കൊടുത്തു . കുട്ടികളുടെ കലാപരിപാടികൾ ഓൺലൈൻ ആയി നടത്തി.