സജിത ടീച്ചർ  നേതൃത്വം വഹിക്കുന്നു

കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ വായനാസാമഗ്രികൾ നൽകുകയും  കുട്ടികളെ വായന കുറിപ്പുകൾ തയ്യാറാക്കാൻ സഹായിക്കുകയും ചെയ്യുന്നു