ഗവ എച്ച് എസ് എസ്, ചന്തിരൂർ/പ്രൈമറി
(സഹായം:ഗവ എച്ച് എസ് എസ് , ചന്തിരൂർ/പ്രൈമറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ : ഹയർ സെക്കന്ററി സ്കൂൾ ചന്തിരൂരിൽ എൽ .പി വിഭാഗത്തിൽ 120 കുട്ടികളും , യു പി വിഭാഗത്തിൽ 239 കുട്ടികളും ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസ്സുകളിലായി പഠിക്കുന്നുണ്ട് , അഡീഷണൽ ലാംഗ്വേജ് ആയി അറബിക് പഠിക്കുവാനുള്ള സൗകര്യം ഉണ്ട് , പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രത്യേക പ്രോഗ്രാമ്മുകളായ മധുര മലയാളം , ഹായ് ഇംഗ്ലീഷ് ,മധുരം ഗണിതം എന്നിവ നടപ്പിലാക്കുണ്ട് . LSS , USS പരീക്ഷയ്ക്കായി കുട്ടികൾക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |