ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/നാഷണൽ സർവ്വീസ് സ്കീം
ദൃശ്യരൂപം
| 2025 വരെ | 2025-26 | 2026-27 |
നാഷണൽ സർവീസ് സ്കീം
2015 ൽ ആരംഭിച്ച നാഷണൽ സർവീസ് സ്കീം സ്വാശ്രയ യൂണിറ്റായാണ് പ്രവർത്തിക്കുന്നത് + 1 ൽ നിന്ന് 50 വോളന്റിയർമാർ +2 ൽ നിന്ന് 50 വോളന്റിയർ മാർ എന്ന രീതിയിൽ ആകെ 100 വോളന്റിയർമാർ ആണ് ഓരോ വർഷവും പ്രവർത്തിക്കുന്നത്