ഗവ. എച്ച് എസ് എസ് രാമപുരം/Recognition/2017-18 ലെ അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2016 , 2017 വർഷങ്ങളിൽ എസ്.എസ്.എൽ.സി യക്ക് 100% വിജയം നേടുകയുണ്ടായി .

2018 ൽ വിജയശതമാനം 97 ആയിരുന്നു. 2018 SSLC പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടിയ Swetha S , Shriya S Anil , Nandakrishnan M , Arjun H , Parthasarathy Arun , Devanarayanan P എന്നിവർക്ക് അഭിനന്ദനങ്ങൾ........... എല്ലാവിജയികൾക്കും അഭിനന്ദനങ്ങൾ !