വെയിലേറ്റ് വാടുമ്പോൾ തണലേകുന്നു മരം പൂക്കൾ നല്കുന്നു പൂമരം ഫലങ്ങൾ നല്കുന്നു കായ്മരം മണ്ണൊലിപ്പു തടയുവാൻ മരം വേണം മഴി പെയ്തിടാൻ മരം വേണം മരം നട്ടുവളർത്തീടേണം മരം ഒരു വരം തന്നെ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത