എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/ഉദയാസ്തമയം

Schoolwiki സംരംഭത്തിൽ നിന്ന്
ഉദയാസ്തമയം

സൂര്യൻ ഉദിച്ചു വെട്ടം വന്നു.
കിളികളെല്ലാം കൂടുവിട്ടു
കിന്നാരം ചെല്ലുവാൻ
പച്ച പനന്തത്ത പറന്നു,
പറന്നു, താമര മൊട്ടിനെ
മുട്ടി വിളിച്ചു കൊണ്ടരു ചിത
ശലഭം പറന്നു പോയി
കൊച്ചു മിടുക്കിയാം പഞ്ചവർണ്ണക്കിളി
ഒരു നാദം പാടി പറന്നുയർന്നു
സൂര്യൻ മറഞ്ഞു പ്രകാശം പോയി
കിളികളെല്ലാം കൂട്ടിൽ മറഞ്ഞു

 

സൂര്യ റാണി
6A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത