ലോകം മുഴുവൻ പടർന്നൊരു മഹാമാരിയെ കൊറോണയെന്നു പേര് വിളിച്ചു നാം സോപ്പും മാസ്കും ഉപയോഗിച്ചു നമുക്കീ രോഗത്തെ നാട് കടത്തിടാം നാളെയുടെ പുലരികളെ നിറപുഞ്ചിരിയോടെ വരവേറ്റിടാം
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത