ഭൂമിക്കൊരു കൈത്താങ്ങ്
പ്രകൃതിയെ സംരക്ഷിക്കുക . അതിനെ നശിപ്പിക്കാതിരിക്കുക . പ്രകൃതി സംരക്ഷണം എന്നത് പ്രകൃതിയോടുള്ള ഉത്തരവാദിത്വം മാത്രമല്ല , മറിച്ച് മനുഷ്യരോടും സഹജീവികളോടും കൂടെയുള്ള ഉള്ള ഉത്തരവാദിത്വമാണ്. മനുഷ്യകുലം ഇല്ലെങ്കിലും ഈ പ്രകൃതിയും ഭൂമിയും യും നിലനിൽക്കും. എന്നാൽ ഭൂമിയില്ലാതെ മനുഷ്യന് മറ്റൊരു വാസസ്ഥലം ഇല്ലെന്ന വസ്തുത നമ്മൾ ഓർക്കണം. പ്രകൃതിയുടെ മേൽ കൈവരിച്ച ഒരേ വിജയങ്ങളെ നിങ്ങളെ ഓർത്തു നാം അധികം അഹങ്കരിക്കാൻ വേണ്ടതില്ല . അങ്ങനെയുള്ള വിജയങ്ങൾക്ക് പ്രകൃതി നമ്മോട് പകരം ചോദിക്കുക തന്നെ ചെയ്യും. അതാണ് ഇന്ന് നാം അനുഭവിക്കുന്നത് . ഒരു മാറ്റം എങ്കിലും നാം പ്രകൃതിക്ക് തിരിച്ചു നൽകു .അതിലൂടെ നാം നമ്മെ തന്നെയാണ് രക്ഷിക്കുന്നത്. നമുക്ക് ഭക്ഷണവും പാർപ്പിടവും ശുദ്ധവായുവും ദാഹജലവും തരുന്ന പ്രകൃതിയെ സംരക്ഷിക്കാൻ നാം ഉത്സാഹപൂർവ്വം മുന്നിട്ടിറങ്ങിയ തീരൂ.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|