എ.കെ.എ.എം.എൽ.പി.എസ് വലഞ്ചുഴി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

120x20 അടി മെയിൻ കെട്ടിടം,അതിനോട് ചേർന്ന് 40x20 അടി കെട്ടിടവും ഉണ്ട്.തറ സിമന്റ് ചെയ്തിരിക്കുന്നു.ഭിത്തി കരിങ്കല്ലുകൊണ്ടുള്ളതാണ്.മേൽക്കൂര ഓടാണ്.