ജി എൽ പി എസ് ചണ്ണാലി /സയൻസ് ക്ലബ്ബ്.
വിദ്യാർത്ഥികളിലെ ശാസ്ത്രാവബോധം വളർത്തുവാൻ അദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സയൻസ് ക്ലബ്ബ്. ക്ലബ് നിറവേറ്റി വരുന്നു.