എന്റെ കഥ

ഒരു കർഷകന് രണ്ടു മക്കൾ ഉണ്ട് .അവർ മിടുക്കനായിരുന്നു .മാളു ഒന്നാം ക്‌ളാസിൽ ചിന്നു നാലാം ക്‌ളാസിൽ ചിന്നുവിന് അഞ്ചാം ക്ലാസ്സിൽ പുതിയ സ്‌കൂളിലേക്ക് പോകണം അവൾക്ക് വളരെ സന്തോഷമായിരുന്നു സ്ക്കൂൾ വിട്ടു വരുമ്പോൾ ഒരു മാവ് കണ്ടു .ആ മാവിൽ നിറയെ മാങ്ങയുണ്ട് .കല്ല് എറിഞ്ഞു ,നാല് മാങ്ങ വീണു വീട്ടിൽ എത്തി അവൾ അമ്മക്ക് മാങ്ങ കൊടുത്തു .അച്ഛനും കൊടുത്തു .മാളുവും അവളും കഴിച്ചു .അവർ സന്തോഷത്തോടെ ജീവിച്ചു .......

റിയ
നാലാം ക്ലാസ്സ് ജി എൽ പി എസ് കണ്ണവം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ