കൊറോണ

സർക്കാർ നൽകുന്ന
മാർഗനിർദേശങ്ങൾ
ഒറ്റമനസായി നമുക്കേറ്റെടുത്തീടാം
സത്കർമമായതിനെ കരുതീടാം
സഹജീവിയോടുള്ള കടമയായി
കാത്തീടാം ..
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽനിന്നീ മഹാമാരി
പോകുംവരെ..
അമ്പതു ദിനങ്ങൾ ഗൃഹത്തിൽ
കഴിയുകിൽ
ശിഷ്ട ദിനങ്ങൾ
നമുക്കാഘോഷമാകീടാം..
 

നേത്ര കെ വി
4 എ.എൽ.പി.എസ് കിണവല്ലൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത