ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ പൊരുതി ജയിക്കാം
(ഗവ. എൽ പി സ്ക്കൂൾ എളംകുന്നപ്പുഴ/അക്ഷരവൃക്ഷം/ പൊരുതി ജയിക്കാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊരുതി ജയിക്കാം
മനുഷ്യരുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി വന്നവൻ നിശ്ശബ്ദനായ കൊറോണ ഒരു ഭീകരനാം വൈറസ് നേരിടാൻ ഒന്നിക്കാം നമുക്കെല്ലാവർക്കും ഒരുമിച്ച് വ്യക്തിശുചിത്വംപാലിക്കാം. സാമൂഹിക അകലം പാലിക്കാം . വ്യക്തി സമ്പർക്കം ഒഴിവാക്കാം നിർദേശങ്ങൾ പാലിക്കാം . നിയമങ്ങളെല്ലാം മാനിക്കാം. എവർക്കും ഒരുമിച്ചു നേരിടാം. കൊറോണ എന്ന ഭീകരനെ. കുടുംബത്തോടോപ്പം ചേർന്നിരിക്കാം
സാങ്കേതിക പരിശോധന - pvp തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 08/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത