പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം
കൊറോണയെ തുരത്താം
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്.മനുഷ്യനെ കൂട്ടത്തോടെ കാർന്നു തിന്നുന്ന ഈ വൈറസിനെ ഭയക്കേണ്ടതുണ്ട്.ഈ രോഗം തടയാൻ ആരോഗ്യവകുപ്പിൻെറ നിർദ്ദേശങ്ങൾ നാം പാലിക്കേണ്ടതുണ്ട്.യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കണം.അത്യാവശ്യകാര്യങ്ങൾക്കു മാത്രം പുറത്തുപോകുക.പുറത്തുപോയി വന്നാൽ കൈ സോപ്പോ ഹാൻവാഷോ ഉപയോഗിച്ച് വൃത്തിയാക്കുക.പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക.സമൂഹവുമായി ഇടപഴകാതെ വീട്ടിൽ തന്നെ ഇരിക്കുക.ഉത്തരവാദിത്തത്തോടെ പെരുമാറിയാൽ ഈ വൈറസിനേയും തടയാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |