ജി എൽ പി എസ് ചണ്ണാലി/ പരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ പാരിസ്ഥിതിക അവബോധം വളർത്തുന്നതിനും ശാസ്ത്രലോകത്തിൻ്റെ വിസ്മയ ചെപ്പുകൾ തുറന്ന് സത്യവും മിഥ്യയും തിരിച്ചറിഞ്ഞ് സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെ തന്നെയും നന്മയ്ക്ക് ഉതകുന്ന കണ്ടുപിടുത്തങ്ങളുടെ ലോകത്തിലേയ്ക്ക് കുട്ടികളെ പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.