കൊറോണ വന്നു
എന്താണീ കൊറോണ???
എന്താണീ കോവിഡ് -19???
പ്രളയം വന്നുപോയി
ഓഖി വന്നു പോയി
നിപ വന്നു പോയി
കൊറോണ മാത്രം എങ്ങും
പ്രതിരോധിക്കാതെ പറ്റില്ല
കൈ കഴുകീടാം സോപ്പ്‌വെള്ളത്തിൽ
തൂവാല വേണം
കോവിഡിനെ തുരത്താൻ
അത് തുമ്മി ചുമക്കുമ്പോൾ
ആയിടാം
കൊറോണ വൈറസ് കൊണ്ട് നാട് വിട്ടു വരുന്നവരെ
അടുപ്പിക്കരുതേ
കൊറോണ പടർത്താൻ
അനുവദിക്കരുതേ
പ്രതിരോധിക്കാം
അടുത്തിടപഴകാതെ
ഹസ്തദാനമോ
വേണ്ടേ വേണ്ട
ചുമയോ പനിയോ
വന്നാൽ പിന്നെ
മടികൂടാതെ
വിളിക്കാം ദിശയെ
അത് കഴിഞ്ഞാൽ നല്ല വഴി
കാണിക്കും
ആശിച്ചീടാം നമുക്കൊരുമിച്ചു
മാസ്ക് ഇല്ലാത്തൊരു
നല്ല നാളേക്ക്