മരങ്ങൾ മുറിക്കും മനുഷ്യരേ ...
ഓർത്തിടേണം ഒരു കാര്യം ...
മരങ്ങൾ ഭൂമിതൻ വരദാനം ...
മഴ നൽകീടും കൂട്ടുകാർ ...
ഭൂമിയിൽ ഉഷ്ണം നിയന്ത്രിക്കും
കുളിരർമഴയായ് തണലേകും
പലവിധ ഉപകാരങ്ങൾ നൽകും
പ്രകൃതിയുടെ വരദാനം ...
ഗോപൻ സുനീഷ്
4 A GLPS മുത്താന വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത