ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

കോവിഡ്എന്ന മഹാമാരിയെ
ഭയപ്പെടാതെ തുരത്തീടാം
കഴുകുക കഴുകുക കൈകൾ രണ്ടും
മൂക്കും വായും മറക്കുക നാം
വീട്ടിൽത്തന്നെ ഇരിക്കുക നാം
ഇങ്ങനെ നമുക്ക് സുരക്ഷിതരാകാം
കൂട്ടുകാരെ നമുക്ക് സുരക്ഷിതരാകാം
 

ശബരീഷ് .എസ്.കുമാർ
1A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത