ഗവ. വി എച്ച് എസ് എസ് കൈതാരം/ജനപ്രതിനിധികൾ എങ്ങിനെ
ജനപ്രതിനിധികൾ എങ്ങനെ
വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണത്തിൽ ജനപ്രതിനിധികൾക്കുള്ള പങ്ക് വളരെ വലുതാണ്. കേന്ദ്ര സംസ്ഥാന പ്രാദേശിക സർക്കാരുകളിൽ വരെ ദൈർഘ്യ ചുമതല പ്പെട്ടുകിടക്കുന്നതാണ് ഇവരുടെ നിര. സാമാജികന്മാരെന്ന നിലയിലുള്ള വികസന ഫണ്ടു കളും ഇവരുടെ മുൻകയ്യും ലഭ്യമാക്കാൻ കഴിയുന്ന മറ്റുഫണ്ടുകളും വിദ്യാലയ ത്തിന്റെ പശ്ചാത്തലസൗകര്യത്തിനായി ലഭ്യമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിൻറ പ്രാദേശികനിർവ്വഹണ ചുമതല തദ്ദേശഭരണസ്ഥാപനങ്ങൾക്കാണ്. ഈവിദ്യാലയം ജില്ലാപഞ്ചായത്തിന്റെ ചുമതലാപരിധിയിലാണ്. ഈ വിദ്യാലയത്തിന്റെ മികവിനായി ജനപ്രതിനിധികളുടെ എല്ലാവിധ സേവനങ്ങളും ലഭ്യമാകുമെന്ന് വിശ്വസിക്കാം.