. പത്രവായന എല്ലാ ക്ലാസുകളിലും , അസംബ്ലിയിലും ക്ലാസിലും ഉച്ചാരണ ശുദ്ധിയോടെ വായിക്കൽ, മുഖപ്രസംഗം ക്ലാസിൽ പങ്കുവയ്ക്കൽ ,പത്രക്വിസ്, വാർത്ത, ക്ലാസ്സ് പത്രം, സ്ക്കൂൾ പത്രം എന്നിവ തയ്യാറാക്കൽ