ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം കൊറോണയെ

പ്രതിരോധിക്കാമീ കൊറോണയെ
നാടുകടത്താമീ കൊറോണയെ
 ലോകം മുഴുവൻ ലോക്ക് ഡൗൺ
നമുക്ക് തുരത്താം കൊറോണയെ

കൈകൾ സോപ്പുപയോഗിച്ചു കഴുകാം
ലോക്ക് ഡൗൺ കാലത്ത്‌ വീട്ടിലിരിക്കാം
പുറത്തു പോകുമ്പോൾ മാസ്ക്ക് വയ്ക്കാം
പുറത്തു പോകുന്നതൊത്തിരി കുറയ്ക്കാം

ലോകം മുഴുവൻ ഭീതി പരത്തും കൊറോണയെ
നമുക്ക് ഒറ്റക്കെട്ടായി നേരിടാം
നിയമങ്ങൾ നാം പാലിച്ചാൽ
ലോകം വിടും തനിയെ കൊറോണ....

ആൻവി ജെയിംസ് മരിയ
4 A ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത