സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഹൈസ്ക്കൂളിൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് ക്ലാസ് മുറികളാണ്. ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്നിങ്ങനെ ക്ലാസ്സ് മുറികളെ തിരിച്ചിരിക്കുന്നു N M M S.കോച്ചിങ്ങ് ,പത്താം ക്ലാസ്സിലെ കുട്ടികൾക്ക് സ്പെഷ്യൽ കോച്ചിംങ്ങ് ക്ലാസ്സുകൾ.നവീകരിച്ച സയൻസ്, കംബ്യൂട്ടർ ലാബുകൾ