എസ്.എൻ.വി.എൽ.പി.എസ് മൈലാടുപാറ/അംഗീകാരങ്ങൾ
ഉപജില്ലാതല കലാ കായിക മേളകളിൽ സമ്മാനാർഹമായ കുട്ടികൾ .
• എൽ എസ് എസ് വിജയികൾ.
•മുനിസിപ്പൽ തല പരിപാടികളിലും മത്സരങ്ങളിലും പങ്കാളിത്തവും വിജയങ്ങളും .
• ജില്ലാതല ശിശുദിന ആഘോഷങ്ങളിലെ പങ്കാളിത്തവും വിജയവും
•സ്കൂൾ എക്സിബിഷനുകൾ .
•കൃത്യമായ ഡയറി സംവിധാനം.
• കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ബോധ്യപ്പെടുത്തുന്നതിനും എല്ലാ മാസവും ക്ലാസ് പിടിഎ .
• വിദ്യാരംഗം പ്രവർത്തനങ്ങൾ .
• ഇംഗ്ലീഷ് പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി നടപ്പിലാക്കൽ .
• മലയാളഭാഷയെ കൈപിടിച്ചുയർത്തിയ മലയാളത്തിളക്കം .
• എല്ലാമാസവും യൂണിറ്റ് ടെസ്റ്റും വിലയിരുത്തലും .
• മാതൃസംഗമവും അമ്മ വായനയും.
• മികച്ച നേതൃപാടവവും ആസൂത്രണ മികവും കർമ്മപഥത്തിൽ എത്തിച്ച് സ്കൂളിനെ മികവിനെ പാതയിലേക്ക് നയിക്കുന്ന പ്രഥമാധ്യാപിക .
• ഡി ആർ ജി ആയി
പത്തു വർഷത്തിനു മേൽ
സേവനം അനുഷ്ടിച്ചു വരുന്ന അധ്യാപിക . • വിവിധതരം മത്സര പരീക്ഷകളിലും മേളകളിലും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകൽ.
• കൃത്യമായ ഡയറി സംവിധാനം. • ക്ലാസ് തല മോണിറ്ററിങ്.
• എല്ലാ മാസവും ക്ളാസ് പി.റ്റി.എ,
സമൂഹവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ ---
•അയൽക്കൂട്ട വുമായി ബന്ധപ്പെട്ട കൃഷി ശുചീകരണ പ്രവർത്തനങ്ങൾ
•റോട്ടറി ക്ലബ്ബ് മായി ബന്ധപ്പെട്ട dental ക്യാമ്പ്
•മുസ്ലിയാർ എംബിഎ കോളേജ് മായി സഹകരിച്ച് ദന്തൽ ക്യാമ്പ്
•നേത്രപരിശോധന ക്യാമ്പുകൾ
•ജെ സി ഐ യുടെ പ്രവർത്തന പാക്കേജിൽ ഉൾപ്പെടൽ.
•സ്കൂൾ മികവ് പ്രവർത്തനം- പ്രബന്ധാവതരണം സി ആർ സി തല മൂന്നാം സ്ഥാനം കരസ്ഥമാക്കി.(2015-2016) •ഉപജില്ലാ മത്സരത്തിൽ പങ്കാളിത്തം .