എൽ എഫ് എൽ പി എസ് ലോകമലേശ്വരം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

സൂര്യനെ പോലെ ചിരിച്ചു കൊണ്ടും

ചന്ദ്രനെ പോലെ തിളങ്ങിക്കൊണ്ടും

പുഞ്ചിരി തൂകുന്ന കുഞ്ഞിനെപോൽ

സ്നേഹം പകരുന്ന അമ്മയെപ്പോൽ

ഇഷ്ടം വിളമ്പുന്ന കൂട്ടിനെപ്പോൽ

എന്നും വിളങ്ങുന്നു എന്റെ വിദ്യാലയം

           ഹർഷിദ് കെ ദാസ്

            സ്റ്റാൻഡേർഡ് നാല്

              എൽ എഫ് എൽ പി എസ് ലോകമലേശ്വരം