ചോമ്പാല എൽ പി എസ്/സയൻസ് ക്ലബ്
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ചോദ്യം ചെയ്യാനുള്ള ശേഷി ഭൗതിക യാഥാർഥ്യങ്ങളെ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും പരികല്പനയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയുക.യുക്തിപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ജീവിതരീതി പ്രോത്സാഹിപ്പിക്കുക എന്നൊതൊക്കെയാണ് വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിന്റെ ഉദ്ദേശം
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സസ്യങ്ങളുടെ വാതക വിനിമയ സുഷിരമായ ആസ്യരന്ത്രം മൈക്രോസ്കോപ്പിലൂടെ കാണിച്ച് കൊടുക്കുന്നു
![](/images/thumb/7/72/16239-aasyaranthram.jpeg/300px-16239-aasyaranthram.jpeg)