സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

5 മുതൽ 7 വരെ ക്ലാസ്സുകളിൽ 11 ഡിവിഷനുകളാണുള്ളത്. ഇവിടെ ഏകദേശം 350 ഓളം കുട്ടികൾ അധ്യയനം നടത്തുന്നു. ലഭ്യമായിരിക്കുന്ന ഹൈടെക് സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു.