ഗവ.എൽ.പി.എസ് ആറ്റരികം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പതിപ്പുകൾ (ഓണം, കൃഷി, കുട്ടികളുടെ രചനകൾ,ക്ലാസ്തലപ്രവർത്തനങ്ങൾ, മറ്റുള്ളവ)

   ബാലസഭ
   ഇക്കോ ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിയും പൂന്തോട്ട പരിപാലനവും നടന്നുവരുന്നു.
   പഠനോത്സവം
  • പ്രതിഭകളെ ആദരിക്കൽ
   പൂർവ്വ വിദ്യാർത്ഥി സംഗമം
   പഠനയാത്ര
   ക്ലബ്ബ് പ്രവർത്തനങ്ങൾ
   പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
   ബാലസഭ
   ഹെൽത്ത് ക്ലബ്ബ്
   ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.