പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച് ജില്ലാ ക്യാമ്പ്
(
സഹായം
)
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
ജി.എ.എം എൽ.പി.എസ്,കായിക്കര/ചരിത്രം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
ജി.എ.എം എൽ.പി.എസ്,കായിക്കര
സ്കൂൾ
സൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
ചരിത്രം
അംഗീകാരം
കായിക്കര സ്കൂളിൻറെ ചരിത്രം ; 1880 ൽ കുമാരനാശാന്റെ പിതാവും തദ്ദേശവാസികളും ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം ചക്കൻവിളാകം പ്രൈമറി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് ഈ സ്കൂൾ മലയാളം മിഡിൽ സ്കൂൾ ആയി മാറി. എന്നാൽ ഇത് പിന്നീട് കോവിൽത്തോട്ടം പ്രൈമറി സ്കൂൾ എന്ന പേരിൽ ഡീഗ്രേഡ് ചെയ്യപ്പെട്ടു.ഇപ്പോൾ കായിക്കര പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കുമാരനാശാൻ മെമ്മോറിയാൽ ഗ്രന്ഥശാലക്ക് സമീപത്താണ് കായിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാവായിക്കുളം സ്വദേശിയായ ശ്രീ. കുമാരപിള്ളയാണ് ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. മഹാകവി കുമാരനാശാൻ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയാണ്.