ജനറൽ ലൈബ്രറി , നിയമ ലൈബ്രറി , ക്ലാസ് തല ലൈബ്രറി എന്നിവയിലായി പതിനായിരത്തോളം പുസ്തകങ്ങളുള്ള ബ്രഹത്തായ ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു.