ജി.എച്ച്.എസ്‌. പെർഡാല/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ബൃഹത്തായ ഗ്രന്ഥശാലയാണ് GHS PERDALA യുടേത്. മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 2500 ൽപ്പരം പുസ്തകേ ഖരണമാണ് ഞങ്ങൾക്കുള്ളത്. എല്ലാ വിദ്യാർത്ഥികൾക്ക് പുസ്തകം വായിക്കാനുള്ള സ്ഥല സൗകര്യവും സ്ക്കൂളിൽ ലഭ്യമാണ്.