ഉള്ളടക്കത്തിലേക്ക് പോവുക

പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/പ്രവർത്തനങ്ങൾ/അറബി/മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

യു എൻ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. ഡിസംബർ 18 അറബി ഭാഷാ ദിനമായി ആചരിക്കുന്നു. 25 രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ് അറബി. നമ്മുടെ രാജ്യത്ത ലക്ഷക്കണക്കിനാ ളുകൾ അറബ് നാടുകളിൽ ജോലി ചെയ്യുന്നു. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ നമ്മുടെ രാജ്യത്തിന് അറബി നാടുകളുമായി ബന്ധമുള്ളതുകൊണ്ട് നൂറുകണക്കിന് അറബി വാക്കുകൾ നാം മലയാളത്തിൽ ഉപ യോഗിക്കുന്നുണ്ട്.