ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവർത്തനങ്ങൾ
കരിയർ ഗൈഡൻസ് & കൗൺസിലിങ് സെൽ:
കരിക്കുലത്തിൻെറ ഭാഗമായി വിദ്യാർത്ഥികളുടെ സമഗ്ര ശേഷി വികസനം ഉദ്ദേശിച്ചു കൊണ്ടുള്ള കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെലിൻെറ 2020-2021 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
1. നവീനം
2.ഷി ക്യാമ്പ്
3.ഹാപ്പിലേണിങ്
4.ഫെയ്സ് ടു ഫെയ്സ്
5. പോസിറ്റീവ് പാരൻ്റിംഗ്
6.കരിയർ പ്ലാനിംഗ്
7.കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
8.കരിയർ ടോക്ക്
9. സൈബർ അവയർനസ് പ്രോഗ്രാം
10. യോജന മാഗസിൻ
നാഷണൽ സർവീസ് സ്കീം :
സാമൂഹ്യ സേവനത്തിലൂടെ കുട്ടികളുടെ വ്യക്തിത്വ വികാസം ലക്‌ഷ്യം വച്ച് പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്കീം എന്ന ദേശീയ വിദ്യാഭ്യാസ പ്രോഗ്രാം സ്കൂളിൽ പ്രവർത്തിച്ചു വരുന്നു . VHSE ഒന്നാം വർഷ --രണ്ടാം വർഷ വിദ്യാർഥികളായ 75 പേരുടെ ടീം ആണ് നാഷണൽ സർവീസ് സ്കീം കൂടുതൽ അറിയാൻ