എ.ജെ.ബി.എസ് കുത്തനൂർ/കലാ സാഹിത്യ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

കലാസാഹിത്യ ക്ലബ്ബ്


കുട്ടികളിലെ സാഹിത്യ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ ഒരു ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. എല്ലാ മാസവും രചനാ ശില്പശാലകൾ, സർഗ്ഗവേദികൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്