എ.ജെ.ബി.എസ് കുത്തനൂർ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ സംഘടിപ്പിക്കാറുണ്ട്. പഴയകാല കാർഷിക ഉപകരണങ്ങൾ,നാണയങ്ങൾ, ഗൃഹ ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശനങ്ങൾ സംഘടിപ്പിക്കാറുണ്ട്. പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്.