ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

കേരളപ്പിറവി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. കേരളത്തെപ്പറ്റി വിവിധ വായനകൾ ഉണ്ടായിരുന്നു. മലയാള അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും വിവിധ വർണ്ണങ്ങളിൽ എഴുതിയ അക്ഷരവൃക്ഷം സ്കൂൾ മുറ്റത്ത് തയ്യാറാക്കി. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ഉണ്ടായിരുന്നു.

"https://schoolwiki.in/index.php?title=കേരളപ്പിറവി_ദിനം&oldid=1570002" എന്ന താളിൽനിന്ന് ശേഖരിച്ചത്