അധ്യാപകദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപകർക്ക് ആശംസകൾ നേർന്നു വിദ്യാർഥികൾക്ക് ഓൺലൈനായി വിദ്യാർത്ഥി- അധ്യാപക മത്സരവും ആശംസകാർഡ് നിർമാണം മത്സരവും നടത്തപ്പെട്ടു. BRC സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ അധ്യാപകദിനം പരിപാടിയിൽ അധ്യാപകർ സംബന്ധിച്ചു.