ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/സുന്ദരിയായ മുയലിന്റെ അഹങ്കാരം
സുന്ദരിയായ മുയലിന്റെ അഹങ്കാരം
പണ്ടൊരു നാട്ടിൽ കുറേ മുയലുകൾ ഉണ്ടായിരുന്നു. അതിൽ ഒരു പെൺ മുയൽ വളരെ സുന്ദരിയായിരുന്നു. നീണ്ട ചെവിയും നിറയെ രോമങ്ങളുമൊക്കെയുള്ള അവൾക്ക് ഭയങ്കര അഹങ്കാരമായിരുന്നു അവളുടെ അച്ചനെയും അമ്മയേയും അനുസരിക്കാത്ത അവൾ തിന്നിഷ്ടത്തോടെ നടന്നു. ഒറ്റക്ക് നാട്ടിലെല്ലാം നടന്നു. അവൾക്ക് ദാഹിച്ചപ്പോൾ ഒരു വീ'ട്ടിൽ കയറി. അവിടെ ഇരുന്ന ചൂടു വെള്ളത്തിൽ അവൾ വീണു. അങ്ങനെ മുഖം പൊള്ളി. രോമങ്ങളെല്ലാം കൊഴിഞ്ഞു പോയി. വേദനകൊണ്ട് അവൾ അമ്മയുടെ അടുത്തേക്ക് ഓടി തെറ്റ് മനസ്സിലാക്കി അവൾ എല്ലാവരോടും മാപ്പു പറഞ്ഞു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ