ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/പ്രവേശനോത്സവം 2017




2017-18 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം കൊല്ലം മേയർ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ കെ.എൻ. ഗോപകുമാർ, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ബിന്ദു. എസ്, ഹെഡ്മിസ്ട്രസ് മുംതാസ് ബായി, പി.ടി.എ പ്രസിഡന്റ് സന്തോഷ്. ഡി, വാർഡ് കൗൺസിലർ ബി. ഷൈലജ തുടങ്ങിയവർ സംസാരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും നടത്തുകയുണ്ടായി.