സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി/സ്പോർ‌ട്സ് ക്ലബ്ബ്

ശ്രി.വിൻമോൻ പി വർക്കി യുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു.ഫുട്ബോൾ,വോളിബോൾ,ഷട്ടിൽ എന്നിവയ്ക്ക് പരിശീലനം നൽകിവരുന്നു.