പട്ടം ജീവിതമെങ്കിൽ, കാറ്റ് വിധിയായിരിക്കാം. പട്ടം കാറ്റിന്റെ പാത പിന്തുടരുന്നു. ഒരു നിമിഷം, കെട്ട് വിട്ട പട്ടം പോലെ വിജനമായ വഴിയിൽ എങ്ങെന്നില്ലാതെ തിരിയുന്നു വഴിയേതെന്നറിയതെ.....
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത